Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsരാജീവ് ചന്ദ്രശേഖറിനെതിരായ...

രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം: ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം:തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസ്. രാജീവ് ചന്ദ്രശേഖർ തീരദേശമേഖലയിൽ പണം നൽകി വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ചിരുന്നു. ഇതിനെതിരെ എൻഡിഎ സ്ഥാനാർഥി ഡിജിപിക്കു പരാതി നൽകിയിരുന്നു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ശശി തരൂരിനു താക്കീത് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ തുടരും ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത.ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടത്തരം മഴയ്ക്കും...

മലപ്പുറത്ത് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

മലപ്പുറം : മലപ്പുറം തിരൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്‌ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ .കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ...
- Advertisment -

Most Popular

- Advertisement -