Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിലെ പാർട്ടി...

ഡൽഹിയിലെ പാർട്ടി ഓഫീസുകൾ ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്

ന്യൂഡൽഹി : 24 അക്ബർ റോഡിലെ കോൺഗ്രസിന്റെ ഓഫീസും റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫിസും ഒഴിയാൻ കോൺഗ്രസിന് നോട്ടീസ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നോട്ടീസ് അയച്ചത്. മാർച്ച് 28നകം രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞു കൊടുക്കണമെന്നാണ് നിർദ്ദേശം.

1978 മുതല്‍ എഐസിസി അസ്ഥാനമായിരുന്നു 24 അക്ബര്‍ റോഡിലെ ഓഫീസ് .2025 ൽ ഐടിഒയ്ക്ക് സമീപമുള്ള ‘ഇന്ദിരാ ഭവൻ’ എന്ന പുതിയ ആസ്ഥാനത്തേക്ക് കോൺഗ്രസ് ഓഫീസ് മാറിയിരുന്നെങ്കിലും അക്ബർ റോഡിലെ ഓഫിസ് ഒഴിഞ്ഞിരുന്നില്ല.ഓഫീസ് ഒഴിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം തെറ്റിയ കാർ വീടിൻ്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് അപകടമുണ്ടായി

ചെങ്ങന്നൂർ : നിയന്ത്രണം തെറ്റി വന്ന കാർ വീടിൻ്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് അപകടമുണ്ടായി. തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ ഏബ്രഹാം മാത്യു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പ്പെട്ടത്....

നിരണം സെൻട്രൽ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ കൊടിയേറി

തിരുവല്ല: നിരണം സെൻട്രൽ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം വികാരി ഫാ. മാത്യു പൊട്ടുകുളത്തിൽ നിർവഹിച്ചു. ഏപ്രിൽ 30ന് വൈകിട്ട് 6-ന് തിരുനാൾ റാസ...
- Advertisment -

Most Popular

- Advertisement -