Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഹരിപ്പാട് പോഷകാഹാരക്കുറവ്...

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം ;  ബാലാവകാശകമ്മീഷൻ കേസെടുത്തു

ആലപ്പുഴ : ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ  കമ്മീഷൻ അംഗം ടി സി ജലജ മോൾ ആണ് കേസെടുത്തത്.

ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർ വൈസർ എന്നിവരോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ കേന്ദ്ര റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത : മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന മുകുൾ റോയ്(71) അന്തരിച്ചു.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.2012 ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ...

പാരാലിമ്പിക്സ് : വനിതാ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും

പാരീസ് : പാരാലിമ്പിക്സിൽ വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടി.വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം.ടോക്കിയോ പാരാലിംപിക്സിലും ഇതേയിനത്തിൽ...
- Advertisment -

Most Popular

- Advertisement -