Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല വെർച്വൽ...

ശബരിമല വെർച്വൽ ക്യൂ : നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി ദർശനത്തിന് അവസരം

ശബരിമല : ശബരിമല ദർശനത്തിനായുള്ള വെർച്വൽൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.നവംബർ 21,22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർദ്ധന വരുത്തും. ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടി.വി കാണുന്നതിലെ തര്‍ക്കം : യുവാവിനെ അടിച്ചു കൊന്നു

പീരുമേട് : വീട്ടിൽ ടിവി കാണുന്നതിലെ തർക്കത്തെത്തുടർന്നു യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു.സംഭവത്തിൽ യുവാവിന്റെ അമ്മയെയും സഹോദരനേയും അറസ്റ് ചെയ്‌തു .പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു(31)വിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അജിത്ത് (28),...

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

തിരുവനന്തപുരം : ത്യാഗസ്മരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി കേരളത്തിലെ വിശ്വാസികൾ ശനിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കുന്നത്.ബലിപെരുന്നാൾ നമസ്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങി. ലോകമെമ്പാടുനിന്നുമുള്ള...
- Advertisment -

Most Popular

- Advertisement -