Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsപിണറായി വിജയന്...

പിണറായി വിജയന് ഇ.ഡി നോട്ടിസ് : ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി : സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു .അടുത്തയാഴ്ച ഹാജരാകാനാണ് നോട്ടിസ്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇ.ഡി നോട്ടിസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് സുപ്രീംകോടതി ഒക്ടോബർ 26നോ 27 നോ പരിഗണിച്ചേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിരുദ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ബിരുദ പ്രവേശനോത്സവം ''ഫസ്റ്റ് ചാപ്റ്ററിന്റെ'' സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നാളെ രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ...

ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷണെ കോടതി കുറ്റവിമുക്തനാക്കി.ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയത്. ബ്രിജ് ഭൂഷനൊപ്പം കേസിൽ...
- Advertisment -

Most Popular

- Advertisement -