Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiകോൺഗ്രസ് ബന്ധം...

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡിഎംകെ ; ലോക്‌സഭയിൽ ഇരിപ്പിടം മാറ്റാൻ കത്ത്‌ നൽകി

ന്യൂഡൽഹി : തമിഴ്‌നാട്ടില്‍ ടിവികെയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ തുടർന്ന് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് ഡിഎംകെ. പാര്‍ലമെന്റില്‍ സീറ്റ് മാറ്റം ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇന്ത്യാസഖ്യത്തിലെ കക്ഷികളായ കോൺഗ്രസ്, ഡിഎംകെ എംപിമാർ ഒരുമിച്ചായിരുന്നു ലോക്സഭയിൽ ഇരുന്നിരുന്നത്. 

നിലവിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ ബന്ധം അവസാനിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഡിഎംകെ എംപിമാർ ഇരിക്കുന്നത് അനുചിതമാണെന്ന് കനിമൊഴി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു

മുംബൈ : ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാനായി രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ നവൽ ടാറ്റയെ തെരഞ്ഞെടുത്തു.മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.നിലവിൽ ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ്...

മൂന്ന്  പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല

ആറന്മുള : ആറന്മുളയിലെ പരപ്പുഴ, വഞ്ചിത്ര ഭാഗങ്ങളിൽ 3 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നാണ് സംശയം. തോട്ടത്തിൽ അനിൽ ആർ. നായർ,താമരശേരിൽ ഗോകുൽ, വിഘ്നേഷ്...
- Advertisment -

Most Popular

- Advertisement -