Sunday, October 18, 2026
No menu items!

subscribe-youtube-channel

Home131-ാമത് മാരാമണ്‍...

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ലോഗോ ക്ഷണിക്കുന്നു

കോഴഞ്ചേരി: മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ നടത്തപ്പെടുന്ന 131-മത് മാരാമണ്‍ കണ്‍വന്‍ഷന് സൃഷ്ടിപരവും ആത്മീയവുമായ പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലോഗോ ഡിസൈനുകള്‍ ക്ഷണിക്കുന്നു.

ലോഗോ ഡിസൈനുകള്‍ ലോഗോയുടെ ഹ്രസ്വ വിശദീകരണത്തോടൊപ്പം 2025 ഡിസംബര്‍ 23 ചൊവ്വാഴ്ച 4 പി.എം.ന് മുമ്പായി ജനറല്‍ സെക്രട്ടറി, മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ഓഫീസ്, തിരുവല്ല – 1 എന്ന വിലാസത്തിലോ, mteatvla@gmail.com എന്ന മെയില്‍ ഐ.ഡി.യിലോ, 8330050970 എന്ന വാട്‌സാപ്പ് നമ്പരിലോ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8330050970 എന്ന നമ്പരില്‍ ബന്ധപ്പെടുക. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പാരിതോഷികം നല്‍കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ തൂഫാൻ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ...

പാരാലിമ്പിക്സ് : വനിതാ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും

പാരീസ് : പാരാലിമ്പിക്സിൽ വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടി.വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം.ടോക്കിയോ പാരാലിംപിക്സിലും ഇതേയിനത്തിൽ...
- Advertisment -

Most Popular

- Advertisement -