Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബജറ്റ്...

കെഎസ്ആർടിസി ബജറ്റ് ടൂറിസം : ഗുരുവായൂർ ദർശന യാത്രയ്ക്ക് തുടക്കം

തിരുവനന്തപുരം : കെഎസ്ആർടിസി യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി  ബജറ്റ് ടൂറിസം യാത്രകളിൽ ഗുരുവായൂർ ദർശന യാത്രകളും ആരംഭിച്ചു.

വിനോദവും വിജ്ഞാനവും തീർത്ഥാടനാനുഭവവും ഒരുമിച്ചുചേർക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ബജറ്റ് ടൂറിസം യാത്രകൾ ഇതിനകം ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക യാത്രകൾ ആരംഭിച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തമായും സുഖകരമായും ദർശനാനുഭവം ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ ബഡ്ജറ്റ് ടൂറിസം ഒരുക്കിയിട്ടുണ്ട്.  മിതമായ നിരക്കിൽ താമസ സൗകര്യവും യാത്രയിലുടനീളം മാർഗനിർദ്ദേശം നൽകുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:-
Trivandrum North – 9188619378
Trivandrum South – 9188938522
Kollam – 9188938523
Pathanamthitta – 9188938524
Alappuzha – 9188938525
Kottayam – 9188938526
Idukki – 9188938527
Ernakulam – 9188938528
Thrissur – 9188938529
Palakkad – 9188938530
Malappuram – 9188938531
Kozhikode – 9188938532
Wayanad – 9188938533
Kannur & Kasaragod – 9188938534
State Co-ordinator – 9188938521

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യ നൽകിയത് ഭീകരതയ്ക്കുള്ള മറുപടി : സൈന്യത്തിന്‍റെ വാർത്താസമ്മേളനം

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ സംയുക്തമായി വാർത്താസമ്മേളനം നടത്തി. പാക്കിസ്ഥാന്റെ നേതൃത്വത്തിന്റെ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ വിഡിയോ കാണിച്ചായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത് .പഹൽഗാമിൽ നടന്ന ഏറ്റവും നിഷ്ടൂരമായ...

Kerala Lotteries Results : 11-06-2026 Karunya Plus KN-627

1st Prize ₹1,00,00,000/- PG 995427 (KASARAGOD) Consolation Prize ₹5,000/- PA 995427 PB 995427 PC 995427 PD 995427 PE 995427 PF 995427 PH 995427 PJ 995427 PK 995427...
- Advertisment -

Most Popular

- Advertisement -