Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsമലമ്പുഴയിലെ സ്ഥാനാർഥിത്വം...

മലമ്പുഴയിലെ സ്ഥാനാർഥിത്വം : തീരുമാനമെടുത്തില്ലെന്ന് വി എസിന്റ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ്

പാലക്കാട് : മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മത്സരിക്കുമെന്ന് അഭ്യൂഹം. എന്നാൽ ഇത് സംബന്ധിച്ച് തൽക്കാലം തീരുമാനമെടുത്തിട്ടില്ലെന്ന് എ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു .കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കന്മാർ തന്നോട് സംസാരിച്ചിരുന്നുവെന്ന് സുരേഷ് സമ്മതിച്ചു .എന്നാൽ അവരോട് ഒരു മറുപടിയും പറഞ്ഞിട്ടില്ല. പത്തു കൊല്ലത്തിലധികമായി തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട്. താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണെന്നും എ. സുരേഷ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും .ഇന്നുമുതൽ 15 വരെഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനം: സംസ്ഥാനത്ത് തണുപ്പ് തുടരുന്നു

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്തെ മിക്കജില്ലകളിലും ദിവസം മുഴുവൻ തണുത്ത അന്തരീക്ഷ സ്ഥിതി തുടരുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന്‍റെ ഭാഗമായുള്ള മേഘങ്ങൾ രണ്ടു ദിവസമായി കേരളത്തിന്‍റെ അന്തരീക്ഷത്തിന്...
- Advertisment -

Most Popular

- Advertisement -