Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyസബ് ജൂനിയർ...

സബ് ജൂനിയർ ടീം തിരഞ്ഞെടുപ്പും സൗഹൃദ മത്സരവും

മല്ലപ്പള്ളി : കോഴിക്കോട് ചേളന്നൂർ SN കോളേജിൽ ൽ വച്ച് നടക്കുന്ന സ്റ്റേറ്റ് സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ടീം തെരഞ്ഞെടുപ്പും ലഹരിക്കെതിരായുള്ള സൗഹൃദ മത്സരവും നടക്കുന്നു. ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ 8 മണിക്ക് മല്ലപ്പള്ളി ബസ്സ്റ്റാൻഡിനകത്തുള്ള പബ്ലിക് സ്റ്റേഡിയത്തിലെ ഹാൻഡ്ബാൾ കോർട്ടിൽ വച്ച് നടക്കുന്ന ടീം തിരഞ്ഞെടുപ്പും മത്സരവും പത്തനംതിട്ട ജില്ലാ ഹാൻഡ് ബോൾ ജനറൽ സെക്രട്ടറി കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോജന ദിനാചരണം

തിരുവല്ല :  " മികവ് " കലാ - സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. കർഷക തൊഴിലാളിയും, സി. ഡി. എസ്. മുൻ വൈസ് ചെയർ പേഴ്സണുമായ  പൊന്നമ്മ നാരായണനെ...

മൺസൂൺ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ (ബി ആർ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയിൽ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകൾ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി...
- Advertisment -

Most Popular

- Advertisement -