Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമഹിളാ കോൺ​ഗ്രസ്...

മഹിളാ കോൺ​ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : മഹിളാ കോൺ​ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു .മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ .ബിജെപി സംസ്ഥാൻ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു .2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി.ഐഷാ പോറ്റിയുടെ കടന്നുവരവല്ല തന്റെ തീരുമാനത്തിന് പിന്നിലെന്നും ഒരു വിഭാഗം മനപ്പൂർവ്വം അകറ്റിനിർത്തിയെന്നും നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും രശ്മി വാർത്താസമ്മേളനത്തിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യ വിൽപ്പന : ‘സെലിബ്രെഷൻ സാബു’  എക്സൈസ് പിടിയിൽ

ചങ്ങനാശേരി : അവധി ദിവസങ്ങളും ഡ്രൈ ഡേയും കേന്ദ്രീകരിച്ച് വൻ തോതിൽ മദ്യ വിൽപ്പന നടത്തിയിരുന്ന പ്രതി പിടിയിൽ. ‘സെലിബ്രെഷൻ സാബു’ എന്നു വിളിക്കുന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് ചാർലി തോമസ് (47)നെയാണ് ചങ്ങനാശ്ശേരി...

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ഇന്ന്

തിരുവല്ല: മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം  പരിപാടി ഇന്ന് (21)  പെരിങ്ങര മുണ്ടപ്പള്ളി കോളനിയിൽ നടക്കും. പുതുവത്സരദിനത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ മരണത്തെ തുടർന്ന് മാറ്റിവെയ്ക്കുക ആയിരുന്നു. ആദിവാസി-പട്ടികജാതി കോളനികളിൽ...
- Advertisment -

Most Popular

- Advertisement -