Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല നഗരത്തിൽ ഗതാഗത...

തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം 

തിരുവല്ല : സാൻ്റാ ഹാർമണി സന്ദേശ റാലിയോടെ  അനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം 3 .30 ന് എം.സി.  റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ് വഴി കടന്നു പോകേണ്ടതാണ്.

തിരുവല്ല –  അമ്പലപ്പുഴ റോഡിൽ  പൊടിയാടി ഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള വാഹനങ്ങൾ കാവുംഭാഗം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം. ചെങ്ങന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാവുംഭാഗത്തു നിന്നും തിരുവല്ല –  ശ്രീവല്ലഭ ക്ഷേത്രം വഴി തുകലശ്ശേരി എത്തി തിരിഞ്ഞു പോകേണ്ടതാണെന്ന്  അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങു: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ക്ഷണം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം. നിയുക്ത മുഖ്യമന്ത്രി വിധി സതീശന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ക്ഷണക്കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കര്‍ണാടക...

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി : റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഹരിയാണയിലെ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് രാഷ്ട്രപതി റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ കൂടിയായ...
- Advertisment -

Most Popular

- Advertisement -