Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeSportsദക്ഷിണാഫ്രിക്ക ലോക...

ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍

ലണ്ടൻ :  ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ജേതാക്കളായി .മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത് .27 വർഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക ഐസിസി ചാംപ്യൻമാരാകുന്നത്. സ്‌കോര്‍: ഓസ്‌ട്രേലിയ 212/10, 207/10. ദക്ഷിണാഫ്രിക്ക 138/10, അഞ്ചിന് 282.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള മുഖ്യമന്ത്രിയുടെ അറിവോടെ: കേന്ദ്ര ഏജൻസി അന്വേഷണത്തിന് വരണം: കെ സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും എസ് ഐ ടി അന്വേഷണം പ്രഹസനമാണെന്നും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് കെ...

വളത്തിന് വില ഉയർന്നത് കർഷകന് അധികബാധ്യതയാകുന്നു: ആറുമാസത്തിനിടെ  ഫാക്ടംഫോസിന് കൂടിയത് 100 ന് മുകളിൽ

തൃശൂർ: ഫാക്ടംഫോസിന്റെ (15-15-0-13) വില ചാക്കിന് 50 രൂപ കൂട്ടി. 1,425 രൂപയായിരുന്നത് 1,475 രൂപയാക്കി. ആറുമാസത്തിനിടെ ചാക്കിന് 125 രൂപയാണ് കൂടിയത്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില...
- Advertisment -

Most Popular

- Advertisement -