Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalരാജസ്ഥാനിലെ ആശുപത്രിയിൽ...

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം : ആറു പേർ മരിച്ചു

ജയ്‌പൂർ : ജയ്‌പൂരിലെ സവായ് മാൻസിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണ്.ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണം .മരിച്ചവരിൽ 4 പുരുഷൻമാരും 2 സ്ത്രീകളുമുണ്ട്.ഗുരുതര രോഗാവസ്ഥയുള്ളവരാണ് മരിച്ചത്.ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും: കെ.മുരളിധരൻ

തിരുവനന്തപുരം : വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കുമെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ...

തന്ത്രിമണ്ഡലം 14-മത് സംസ്ഥാന സമ്മേളനം ഭാർഗ്ഗവം 2024  മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല: അഖിലകേരളാ തന്ത്രിമണ്ഡലം 14-മത് സംസ്ഥാന സമ്മേളനം - ഭാർഗ്ഗവം 2024  തിരുവല്ലയിൽ  സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി ഭദ്രദീപ പ്രോജ്ജ്വലനം...
- Advertisment -

Most Popular

- Advertisement -