Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകായംകുളത്ത് അച്ഛനെ...

കായംകുളത്ത് അച്ഛനെ വെട്ടിക്കൊന്ന് അഭിഭാഷകൻ : അമ്മക്ക് ഗുരുതര പരുക്ക്

കായംകുളം : കായംകുളത്ത് അഭിഭാഷകൻ അച്ഛനെ വെട്ടിക്കൊന്നു .അമ്മക്ക് ഗുരുതര പരുക്ക്.കണ്ടല്ലൂർ പീടികച്ചിറയിൽ നടരാജനാണ് മരിച്ചത്.ഭാര്യ സിന്ധുവിന് ഗുരുതരമായി പരുക്കേറ്റു. മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു .

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം .കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം. മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് നവജിത്ത് ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു .ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു .പ്രതിയെ പൊലീസ് ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് 26 ന് തിരുവനന്തപുരത്ത് സ്വീകരണം നൽകും

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമായ ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷിന്  സംസ്ഥാന സർക്കാർ ആഗസ്റ്റ് 26 ന്...

കാഞ്ചീപുരത്ത് ഹൈവയിൽ വച്ച് നാലരക്കോടി രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ

ചെന്നൈ : കാഞ്ചീപുരത്ത് ഹൈവയിൽ കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശി വി. പി കുഞ്ഞുമുഹമ്മ​ദ്, തൃശൂർ സ്വദേശി...
- Advertisment -

Most Popular

- Advertisement -