Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡോ .മൻമോഹൻ...

ഡോ .മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്

ന്യൂഡൽഹി : അന്തരിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്.രാവിലെ 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകർമം. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.രാവിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന പൊതുദർശനത്തിനു ശേഷം ഭൗതികശരീരം വിലാപ യാത്രയായി ബോധ്ഘാട്ടിലേക്ക് കൊണ്ടുപോകും.ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം : ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. SMVT ബെംഗളൂരു - തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025...

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: ചിറ്റാർ കൊടുമുടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. മർദനമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു. പതാലിൽ വീട്ടിൽ സദാനന്ദൻ്റെ മകൻ പി....
- Advertisment -

Most Popular

- Advertisement -