Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപൂരങ്ങളുടെ പൂരമായ...

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം തുടങ്ങി

തൃശ്ശൂർ:വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു തുടക്കമായി.കണിമംഗലം ശാസ്താവ് തെക്കേഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്.എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും.11 മണിയോടെ മഠത്തില്‍ വരവ്,ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും.3 മണിക്ക് നായ്ക്കനാലിൽ നിന്ന് തിരുവമ്പാടിയുടെ മേളം ആരംഭിക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്.തിരുവമ്പാടിയും പാറമേക്കാവുമാണ് പൂരത്തിന്റെ പ്രധാന പങ്കാളികൾ.

ഘടകപൂരങ്ങളുടെ വരവും വെടിക്കെട്ടും വാദ്യമേളങ്ങളും കുടമാറ്റവുമെല്ലാം ആഘോഷിക്കാൻ ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടയം: ഗാന്ധിനഗറിൽ നിന്നും 0.91 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഗാന്ധിനഗർ പൊലീസും ചേർന്ന് പിടികൂടി. കാരാപ്പുഴ തിരുവാതുക്കൽ എരുത്തിക്കാപ്പറമ്പിൽ റോണി റോയി (24) യെയാണ്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ് : മൂന്ന് തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ്...
- Advertisment -

Most Popular

- Advertisement -