Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsKannurടെന്‍ഡര്‍ ഇല്ലാതെ...

ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കി : പി.പി. ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

കണ്ണൂർ : കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ .ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി എന്ന പരാതിയിലാണ് അന്വേഷണം. ദിവ്യയുടെ ബിനാമിയുടേതാണ് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എന്നാണ് പരാതി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണമുണ്ട്. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയർ ട്രാഫിക് കൺട്രോൾ തകരാർ : ഡൽഹിയിൽ വിമാന സർവീസുകൾ വൈകി

ന്യൂഡൽഹി : എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറോളം വിമാന സർവീസുകൾ തടസ്സപ്പെട്ടു. രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ടത്. പ്രശ്നം പരിഹരിക്കാൻ...

ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയിലുമായി  മന്ത്രി വി ശിവന്‍കുട്ടി  ആശയവിനിമയനം നടത്തി

ചങ്ങനാശ്ശേരി:  ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി  ആശയവിനിമയനം നടത്തി. നിയമനങ്ങള്‍ നടന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കി ശമ്പളം ലഭിക്കുന്ന കാര്യത്തില്‍ വളരെ അനുകൂലമായ...
- Advertisment -

Most Popular

- Advertisement -