Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsമാര്‍ച്ച്‌ മാസത്തെ...

മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന്  വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു . ഏപ്രില്‍ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. അഞ്ചു മുതല്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്തയിൽ 1,000 രൂപയുടെ വർധനവ്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവ ബത്തയായി 8,500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും അനുവദിച്ചു . മുൻ വർഷത്തേക്കാൾ 1,000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും...

നീറ്റ് പുനഃപരീക്ഷ: അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച നീറ്റ് യു.ജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ വഴി https://neet.nta.nic.in/ ഹാൾടിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്യാം. പരീക്ഷാ...
- Advertisment -

Most Popular

- Advertisement -