Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsമരക്കൊമ്പ്  വീണ്...

മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്

ശബരിമല : ശബരിമല പാതയിൽ മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്. സഞ്ജു (29) എന്ന തീർഥാടകനാണ് തലയ്ക്ക് പരുക്കേറ്റത്. ചന്ദ്രാനന്ദൻ റോഡ് വഴി ഇന്ന് സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ്  ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം 23 ന്

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച കുമ്പഴ-പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍-പത്തനംതിട്ട, പത്തനംതിട്ട-മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട-താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍-കാത്തോലിക്കേറ്റ് കോളജ് എന്നിവിടങ്ങളിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

ശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയിറങ്ങി

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു നിന്നിരുന്ന തിരുവുത്സവത്തിന് കൊടിയിറങ്ങി. ഇന്ന് വൈകിട്ട് 3.30 ന് തന്ത്രി അക്കീരൻ കാളിദാസഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയിറക്ക് നടന്നു. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി,...
- Advertisment -

Most Popular

- Advertisement -