Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ ദേവി...

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി: ആറാട്ട് 20-ന്

ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. മലയാള വർഷത്തിലെ മൂന്നാമത്തെ തൃപ്പൂത്താണിത്. 20-ന് രാവിലെ മിത്ര പ്പുഴക്കടവിൽ ആറാട്ട് നടക്കും.

ആറാട്ടു ദിനം മുതൽ 12 നാൾ ഭക്തർക്കു വിശേഷാൽ വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്യജീവി ആക്രമണം : പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി

റാന്നി : റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന...

കാസർകോട് യുവാവ് വെടിയേറ്റ് മരിച്ചു

കാസർകോട് : യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്ത് ഹൈദർ അലി (27) ആണ് മരിച്ചത്.വീട്ടിൽ നിന്ന് 100 മീറ്റർ അകലെയായി റോഡിലാണ് ഹൈദറിന്റെ മൃതദേഹം കണ്ടെത്തിയത്.ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു...
- Advertisment -

Most Popular

- Advertisement -