Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ...

ശക്തമായ മഴ തുടരും : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.  മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മധ്യകേരളത്തിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസ് : ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസീൽ മുൻ മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. ഒരു വർഷത്തിനുള്ളിൽ വിചാരണ...

ജി എൻ പണിക്കർക്ക് സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്കാരം സമർപ്പിച്ചു

തിരുവനന്തപുരം : സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ശതാബ്ദി പുരസ്കാരം പരിഷത്ത് പ്രസിഡണ്ട് ഡോ. ടി. എസ് ജോയി പ്രശസ്ത എഴുത്തുകാരനായ ജി. എൻ പണിക്കർക്ക് സമർപ്പിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം...
- Advertisment -

Most Popular

- Advertisement -