Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiആർബിഐ റീപ്പോ...

ആർബിഐ റീപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

മുംബൈ : റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റീപ്പോ വീണ്ടും കാൽ ശതമാനം കുറച്ചു .6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ കുറച്ചത്. ഇതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അടിസ്ഥാന നിരക്ക്‌ കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കാനുമാണ് രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളഞ്ഞു കിട്ടിയ പണം തിരികെ നൽകി ചേലക്കരയിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

മല്ലപ്പള്ളി: കളഞ്ഞു കിട്ടിയ പണം തിരികെ നൽകി ചേലക്കരയിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.  വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ലക്ഷം രൂപയടങ്ങിയ ബാഗ് ആണ് കളഞ്ഞു കിട്ടിയത്. തുടർന്ന്  മൂന്ന് കിലോമീറ്റര്‍ ദൂരം അകലെയുള്ള പോലിസ് സ്‌റ്റേഷനില്‍...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കുരുക്കുമായി അതീജീവിതയുടെ ഭർത്താവിന്റെ പരാതി

തിരുവനന്തപുരം: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കുരുക്കുമായി ലൈംഗിക പീഡന പരാതി നൽകിയ അതീജീവിതയുടെ ഭർത്താവിന്റെ പരാതി. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നും വിഷയത്തിൽ യഥാർത്ഥ...
- Advertisment -

Most Popular

- Advertisement -