Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല തീർത്ഥാടകരുടെ...

ശബരിമല തീർത്ഥാടകരുടെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം : കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം.കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമാണ്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ മടങ്ങിയ ഭക്തരാണ് മരിച്ചത്.കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്.

പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഒരു സൈ‍ഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം.ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും.ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : ഇ ഡി ഫെമ കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഫെമ കേസ് രജിസ്റ്റർ ചെയ്തു. വിദേശത്തേക്ക് 126 കോടിരൂപ അയച്ചെന്ന വെളിപ്പെടുത്തലിലാണ് സ്‌പോൺസറായ...
- Advertisment -

Most Popular

- Advertisement -