Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ” സേഫ് ഓട്ടോ” സംഘടിപ്പിച്ചു

ആലപ്പുഴ : മോട്ടോർ വാഹന വകുപ്പും  പോലീസും ചേർന്ന് ഓട്ടോ ടാക്സി ഡ്രൈവർമാർക്കായുള്ള ബോധവൽക്കരണ പരിപാടി ” സേഫ് ഓട്ടോ”  സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷയെ സംബന്ധിച്ചും ലഹരി ബോധവൽക്കരണത്തെക്കുറിച്ചും, റോഡ് സുരക്ഷയെക്കുറിച്ചും ജില്ല നർക്കോട്ടിക്സ്‌ സെൽ ഇൻസ്പെക്ടർ സി. അമൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിജു ജോസഫ് എന്നിവർ ക്ലാസ് എടുത്തു.

കളക്ട്രേറ്റിലെ പ്ലാനിങ് ഹാളിലായിരുന്നു ക്ലാസ്. അടിയന്തിര സാഹചര്യങ്ങളിൽ പോലിസിന് വിവരം നൽകാൻ സഹായിക്കുന്ന സ്റ്റിക്കർ  ഓട്ടോറിക്ഷകളിൽ ഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും ആഗസ്ത് 2-ന് നടക്കും. കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ...

ആശാ പ്രവർത്തകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബിജെപി മഹിളാ മാർച്ച്‌ നടത്തി

പത്തനംതിട്ട : ആശാ പ്രവർത്തകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വനിതാ ദിനത്തിൽ ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മഹിളാ മാർച്ച്‌ ബിജെപി ദേശീയ കൗൺസിൽ അംഗം...
- Advertisment -

Most Popular

- Advertisement -