Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇഡിക്ക് നൽകിയ...

ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ

കൊച്ചി : മാസപ്പടി കേസിൽ ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ സത്യവാങ്മൂലം നൽകി.സിഎംആർ‌എൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ ആണ് മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയത് .ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് സുരേഷ്‌കുമാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്നും രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും സുരേഷ്‌കുമാർ പറയുന്നു.നേരത്തെ പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടി.എം. ജേക്കബ് അനുസ്മരണം

ചങ്ങനാശേരി: കേരളാ കോണ്‍ഗ്രസ്(ജേക്കബ്) സ്ഥാപക ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ 76 -ാം ജന്മദിന സമ്മേളനവും കാരുണ്യ ദിനാചരണവും നഗരസഭാധ്യക്ഷന്‍ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ ജയിംസ്...

കുറുകെ ചാടിയ നായയെ ഇടിച്ച് വീണ് സ്കൂട്ടർ യാത്രികന് പരുക്ക്

എടത്വാ : തലവടിയിൽ  കുറുകെ ചാടിയ നായയെ ഇടിച്ച് വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്.പരുമല  സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ  തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ സാം മാത്യു (48) ഡ്യൂട്ടിക്ക്...
- Advertisment -

Most Popular

- Advertisement -