Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsലാപ്‌ടോപ്പ് വിതരണം...

ലാപ്‌ടോപ്പ് വിതരണം ചെയ്തു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ലാപ്‌ടോപ്പിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. 11 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി വിഷ്ണു നമ്പൂതിരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, ചന്ദ്രു എസ് കുമാര്‍, അശ്വതി രാമചന്ദ്രന്‍, ശാന്തമ്മ ആര്‍ നായര്‍, ശര്‍മള സുനില്‍, സുഭദ്രാരാജന്‍, സനല്‍കുമാരി, അസിസ്റ്റന്റ് സെക്രട്ടറി സമീര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂർ വെടിക്കെട്ട് അപകടം: യൂസഫലിക്ക് പിന്നാലെ കല്യാണരാമനും ധനസഹായം പ്രഖ്യാപിച്ചു.

തൃശൂര്‍: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എം ഡി ടി എസ് കല്യാണരാമൻ അറിയിച്ചു. നേരത്തെ ലുലു ചെയർമാൻ എ.എ....

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8:30ന് രാജ്യത്തെ അഭിസംബോധന ചെയ്യും.വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് അഭിസംബോധന.രാജ്യത്തിന്റെ സമകാലിക രാഷ്‌ട്രീയവും സാമ്പത്തികവും സുരക്ഷാ വിഷയങ്ങളും പ്രസംഗത്തിൽ ഉൾപ്പെടാനിടയുണ്ട്...
- Advertisment -

Most Popular

- Advertisement -