Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവിൽപ്പനയ്ക്ക് എത്തിച്ച...

വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു

റാന്നി : കോഴിക്കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു. ബ്ലോക്ക് പടിയിലെ മാതാ ചിക്കൻ സെന്ററിൽ എത്തിച്ച ഇറച്ചിക്കോഴിയ്ക്ക് കാല് നാലെണ്ണം. നാലു കാലുള്ള കോഴിയെ കാണാൻ ചിക്കൻ കടയിൽ എത്തുന്നവരുടെ തിരക്കും വർധിച്ചു.

തിങ്കൾ രാവിലെ എരുമേലിയിൽ നിന്ന് എത്തിച്ച ലോഡിൽ നിന്നാണ് നാലുകാലുള്ള കോഴിയെ ലഭിച്ചത്. സാധാരണയുള്ള കാലുകൾക്ക് മുകളിലായി ഇരുവശത്തും രണ്ട് കാല് കൂടി പുറത്തേക്ക് വളർന്നിരിക്കുന്ന നിലയിലാണ് കോഴിയെ കിട്ടിയത്. തൽക്കാലം കോഴിയെ വിൽക്കുന്നില്ലെന്നും ഇതിന് മുൻപ് 3 കാലുള്ള കോഴിയെ ലഭിച്ചിരുന്നുവെന്നും ചിക്കൻ സെന്റർ ഉടമ സജി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവിൽ സർവ്വ ഐശ്വര്യ പൂജ

എടത്വ : പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-മത്  ജന്മദിനത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർവ്വ  ഐശ്വര്യ പൂജ നടന്നു. നരേന്ദ്ര മോദി ,അനിഴം  നക്ഷത്രത്തിൽ ഒരു  ഭക്തനാണ്  വഴിപാട് നടത്തിയത്. ക്ഷേത്ര...

കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കെപിസിസി...
- Advertisment -

Most Popular

- Advertisement -