Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationപുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : 2026 മാർച്ച് എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകർക്ക് മേയ് 21 നകം സമർപ്പിക്കണം. പ്രഥമാധ്യാപകർക്ക് മേയ് 22 വരെ ഓൺലൈൻ വേരിഫിക്കേഷൻ നടത്താം.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതിന്റെ പ്രിന്റൗട്ടും ഫീസും സ്‌കൂളുകളിൽ സമർപ്പിക്കാത്തതും പ്രഥമാധ്യാപകർ ഓൺലൈൻ വെരിഫിക്കേഷൻ നടത്താത്തതുമായ അപേക്ഷകൾ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി.ജെ.പി തിരുവല്ല മണ്ഡലം കമ്മിറ്റി ത്രിവർണ്ണ സ്വാഭിമാന യാത്ര സംഘടിപ്പിച്ചു

തിരുവല്ല : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിവർണ്ണ സ്വാഭിമാന യാത്ര ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ അബൂബക്കർ ദേശീയ...

മാവേലിക്കരയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മാവേലിക്കര : ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെയാണ് അപകടം ഉണ്ടായത് . പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.ടർഫിൽ ഫുട്ബോൾ...
- Advertisment -

Most Popular

- Advertisement -