Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsനിക്ഷേപ സമാഹരണ...

നിക്ഷേപ സമാഹരണ യജ്ഞവും  ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതിയും

തിരുവല്ല : 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ലാ താലൂക്ക് തല ഉദ്ഘാടനവും ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതി ഉദ്ഘാടനവും നടത്തി. കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി. രജിത് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം പത്തനംതിട്ട ജില്ലാ സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ പി. കെ അജിതകുമാരി ഉദ്ഘാടനം ചെയ്തു.

ഹോം സേഫ് ഡെപ്പോസിറ്റ് സ്കീമീൻ്റെ ഉദ്ഘാടനം അസി. രജിസ്ട്രാർ ബിനു നിർവ്വഹിച്ചു. ഇൻസ്പെക്ടർ സുബിൻ ഭരണ സമിതി അംഗങ്ങളായ സി. കെ രാജശേഖര കുറുപ്പ്, സി. ജി ഫിലിപ്പ്, പി എസ് റജി, പി. സുരേഷ് ബാബു, ഹരിക്കുട്ടൻ, അജേഷ് കുമാർ, ജീന സൂസൻ, ബിഞ്ചു ഏബ്രഹാം, സുജ മാത്യു ബാങ്ക് സെക്രട്ടറി ആനന്ദൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന ഗതാഗത നിയന്ത്രണം

ആലപ്പുഴ : അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 112 (ആയാപറമ്പ് ഗേറ്റ്), ടാറിംഗ് ജോലികൾക്കായി ഒക്ടോബർ 7 വൈകിട്ട് ആറ് മണി വരെ അടച്ചിടും. ഇത് വഴിയുള്ള വാഹന...

36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി : മറയാക്കിയത് സിവിലിയൻ വിമാനങ്ങൾ

ന്യൂഡൽഹി : ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം 36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം .ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചത്.300...
- Advertisment -

Most Popular

- Advertisement -