Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsറെജി ലൂക്കോസ്...

റെജി ലൂക്കോസ് ബി ജെ പി സംസ്ഥാന വക്താവ്

തിരുവനന്തപുരം : ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു.ജനുവരി 8നാണ് ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നത്.ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനെ പ്രഖ്യാപിച്ചു. വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ അദ്ധ്യക്ഷനായിരുന്ന ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമ്പൂർണ മദ്യനിരോധനം സാധ്യമല്ല ; വീര്യം കുറഞ്ഞ മദ്യം കൊടുത്തില്ലെങ്കിൽ ദുരന്തം ഉണ്ടാകും : കെ മുരളീധരൻ

തിരുവനന്തപുരം : സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്നും നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും....

കാലവർഷം ജൂൺ നാലോടെ കേരളത്തിൽ എത്താൻ സാധ്യത

കോട്ടയം : സംസ്ഥാനത്ത് കാലവർഷം ജൂൺ നാലോടെ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.നാളെ...
- Advertisment -

Most Popular

- Advertisement -