Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsകായിക മേളയിലെ...

കായിക മേളയിലെ ഭക്ഷണ വിവാദം : അദ്ധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകൻ ജിജോ ജെയിംസിനെ അറസ്റ്റ് ചെയ്‌തു .അന്വേഷണ വിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻസ് ചെയ്തു.കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറിൽ പുഴുവെന്ന ആരോപണം ഉയർന്നത്.പുഴുവിനെ താൻ കണ്ടിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവെച്ചതെന്നുമാണ് ഇയാളുടെ മൊഴി.ഇന്നലെ കുന്നമംഗലം പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത അധ്യാപകന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണ്ണവില വീണ്ടും ഉയർന്നു : ഇന്ന് 560 രൂപ വർധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോഡിൽ. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81800 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക്...

തണ്ണീർമുക്കം ബണ്ട്: ഷട്ടറുകൾ 15 മുതൽ അടയ്ക്കും

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15 മുതൽ അടച്ചു തുടങ്ങും. ഇതിനായി ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ബണ്ടിന്റെ ഷട്ടറുകൾ അടക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ...
- Advertisment -

Most Popular

- Advertisement -