Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsസേവാഭാരതിയും കെ ചിറ്റിലപ്പിള്ളി...

സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ഗൃഹ പ്രവേശവും

തിരുവല്ല/കുറ്റൂർ : ദേശീയ സേവാഭാരതി കേരളം കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്റെ സഹകരണത്തോടെ തല ചായ്ക്കാനൊരിടം എന്ന പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ഗൃഹ പ്രവേശവും നടന്നു. കല്ലൂർകുളം തൈമറവുംകര കൊച്ചുപൊയ്കയിൽ വീട്ടിൽ കെ.എസ് ലത ദേവിക്കും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ  താക്കോൽദാനം  ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. ഡി അശോക് കുമാർ നിർവ്വഹിക്കും.

തിരുവല്ല ജോയിന്റ് ആർ ടി ഒ ഡാനിയേൽ സ്റ്റീഫൻ ചടങ്ങ് ഉദ്ഘാടനം ചെയ്യ്തു. കുറ്റൂർ സേവാഭാരതി പ്രസിഡന്റ് സുധീപ് തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. മംഗളപത്ര സമർപ്പണം സംസ്ഥാന മീഡിയ കോർഡിനേറ്റർ ജി ശ്രീകുമാർ നിർവഹിച്ചു.  കുറ്റൂർ സേവാഭാരതി സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും, വൈസ് പ്രസി. ഗോപകുമാർ ക്യതഞ്ജതയും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാൾട്ടിമോർ അപകടം: കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

വാഷിങ്ടൺ:അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ കാണാതായ ആറ് പേര്‍ക്കായുള്ള തിരച്ചില്‍  കോസ്റ്റ ഗാർഡ് അവസാനിപ്പിച്ചു .ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ്...

അപ്പർകുട്ടനാട്ടിൽ കൃഷിനാശം നേരിട്ടവർക്കും വീട് നഷ്ടപ്പെട്ടവർക്കും അടിയന്തര ധനസഹായം നൽകണം:  കേരള കോൺഗ്രസ് (എം)

തിരുവല്ല : കാലവർഷക്കെടുതിയിൽ അപ്പർ കുട്ടനാട്ടിൽ കൃഷിനാശം നേരിട്ടവർക്കും വീട് നാശനഷ്ടം ഉണ്ടായവർക്കും വളർത്തു മൃഗങ്ങൾ അപായത്തിൽ പെട്ടവർക്കും അടിയന്തരമായി ദുരന്ത നിവാരണ നിധിയിൽ നിന്നും ധനസഹായം നൽകണമെന്ന് കേരള കോൺഗ്രസ് (എം)...
- Advertisment -

Most Popular

- Advertisement -