Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ നഗരത്തിലെ കനാൽ...

ആലപ്പുഴ നഗരത്തിലെ കനാൽ കരകളിലുള്ള താൽക്കാലിക ഷോപ്പുകൾ 25-നുള്ളിൽ നീക്കം ചെയ്യണം

ആലപ്പുഴ : സ്വദേശി ദര്‍ശൻ,കനാല്‍ നവീകരണം  എന്നീ  പദ്ധതികളുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ  കനാല്‍ കരകളിലുള്ള എല്ലാ താല്‍ക്കാലിക ഷോപ്പുകളും, വിവിധ യൂണിയന്‍ ഓഫീസുകളും, വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റുകളും ഫെബ്രുവരി 25നുള്ളില്‍ നീക്കം ചെയ്യണം.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ  ആലപ്പുഴ -എ -ഗ്ലോബൽ വാട്ടർ ലാൻഡിന്റെ ഏഴാമത് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കളക്ടറേറ്റിൽ   കൂടിയ യോഗത്തിലാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാര്‍ യോഹാന്‍ ക്രിസ്തു സന്ദേശം ലോകമെങ്ങും അറിയിച്ച ദൈവസ്‌നേഹി : ശ്രീധരന്‍പിള്ള

തിരുവല്ല : ക്രിസ്തുവിന്റെ സന്ദേശം ലോകമെങ്ങും അറിയിച്ച യഥാര്‍ത്ഥ ദൈവസ്‌നേഹിയായിരുന്നു മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കാലം ചെയ്ത മാര്‍ അത്തനേഷ്യസ് യോഹാന്‍...

Kerala Lotteries Result 20-06-2025 Suvarna Keralam SK-8

1st Prize Rs.1,00,00,000/- RP 181790 (THRISSUR) Consolation Prize Rs.5,000/- RN 181790 RO 181790 RR 181790 RS 181790 RT 181790 RU 181790 RV 181790 RW 181790 RX 181790...
- Advertisment -

Most Popular

- Advertisement -