Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsയുപിഎസ്ടി റാങ്ക്...

യുപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർത്ഥികള്‍ നടത്തിവന്ന സമരം താൽകാലികമായി അവസാനിപ്പിച്ചു.വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് 17 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചത്. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും ഒഴിവില്ലാതെ പിഎസ്‌സി നോട്ടിഫിക്കേഷൻ ഇറക്കുന്നതും ഒഴിവാക്കുന്ന കാര്യവും അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകി.മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും അധ്യാപക നിയമനം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനുമോദിച്ചു

തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി പത്തനംതിട്ട ജില്ലയിൽ നിന്നും അവാർഡ് നേടിയ  കാവുംഭാഗം വില്ലേജ് ഓഫീസർ  മായ. ടി.ജിയെ അനുമോദിച്ചു. കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന,...

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റി പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമയെ നിയമിച്ചു.വ്യക്തിപരമായ കാരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ടി.കെ.ശിവരാജനെ മാറ്റുന്നു...
- Advertisment -

Most Popular

- Advertisement -