Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഅഞ്ച് ഗ്രാം...

അഞ്ച് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട:   ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 5 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ചിറ്റാർ ലക്ഷംവീട്,ചക്കാലക്കുഴിയിൽ വീട്ടിൽ ഷൈജു(41) ആണ് ചിറ്റാർ പോലീസിന്റെ പിടിയിലായത്. വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് ചിറ്റാർ പോലീസ് കേസെടുത്തു.

ഓപ്പറേഷൻ ഡി ഹണ്ട് എന്ന് പേരിട്ടു ജില്ലയിൽ പോലീസ് നടത്തുന്ന റെയ്‌ഡിൽ ഇന്നലെ 9 പേരെ കഞ്ചാവ് ഉപയോഗിച്ചതിനു കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട്...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി പെരുന്തിരമൃതുപൂജ 18 ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി കളഭത്തോടനുബന്ധിച്ചുളള ആടി പെരുന്തിരമൃതുപൂജ 18 ന് ക്ഷേത്ര തന്ത്രി തരണ നല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും . അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും,...
- Advertisment -

Most Popular

- Advertisement -