Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി മെട്രോയിലെ...

കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി : അന്വേഷണം ശക്തമാക്കി

കൊച്ചി : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (കെഎംആര്‍എല്‍) നിന്ന് രഹസ്യരേഖകള്‍ ചോര്‍ന്നെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി.ഫോട്ടോ കോപ്പിയെടുക്കുന്നതിനായി അയച്ചിരുന്ന രേഖകളുടെ മെയിലുകള്‍ മറ്റൊരു ഇ-മെയില്‍ വിലാസത്തിലേക്കുകൂടി പോയിരുന്നതായാണ് പരാതി.ചോർന്ന വിവരങ്ങളിൽ പലതും രഹസ്യ സ്വഭാവമുള്ളവയാണെന്നും അന്വേഷണത്തിലൂടെ മാത്രമേ പൂർണമായ വിവരങ്ങൾ ലഭ്യമാവൂ എന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.

ഏതാനും ഉദ്യോഗസ്ഥര്‍ പരാതികള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും വിവരങ്ങൾ ചോർന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടായിട്ടുണ്ടോയെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷമേ വ്യക്തമാകൂവെന്ന് കളക്ടർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുത്തനങ്ങാടിയിൽ നിയന്ത്രണം നഷ്ടമായ കാർ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി: ഒരാൾ പരിക്ക്

കോട്ടയം: കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി. അപകടത്തിൽ പുത്തനങ്ങാടി സ്വദേശിയായ വയോധികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകിട്ട് അഞ്ച്...

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ...
- Advertisment -

Most Popular

- Advertisement -