Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആദരിച്ചു

ആദരിച്ചു

തിരുവല്ല : തിരുവല്ല ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ സെമിനാറും സലൂട്ട്സ്റ്റാർ ആദരവും നടന്നു. ഫയർ റെസ്ക്യൂ ഉദ്യോഗസ്ഥരായ ശംഭു നമ്പൂതിരി, അജിത് കെ.എസ്, ശശികുമാർ എൻ ആർ എന്നിവരെ ആദരിച്ചു. ജെ സി ഐ ദേശീയ വൈസ് പ്രസിഡണ്ട് വൈശുവിനി ഉദ്ഘാടനം ചെയ്തു.തിരുവല്ല ജെസിഎ പ്രസിഡണ്ട് ജിതിൻ ആർഷൽ. സോൺ പ്രസിഡണ്ട് ഷാം മോഹൻ, സൗണ്ട് ഡയറക്ടർ മെൽവിൻ തോമസ്, ജിതിൻ കല്ലാങ്കുന്നിൽ, ശ്യാംകുമാർ, ബാർസലേബി അലക്സ്, ലിബിൻ റിനീറ്റ് കുര്യൻ, ജോൺ കുര്യൻ ചെറിയാൻ, അനിൽ ഊഴത്തിൽ, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

മോസ്കോ : റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലെഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു.മോസ്‌കോയിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ പ്രൊട്ടക്ഷൻ ട്രൂപ്പുകളുടെ തലവനാണ്.ഇഗോര്‍...

യാക്കോബായ സഭ ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി : യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. സെമിത്തേരി,സ്കൂളുകൾ അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാ​ഗങ്ങൾക്കും നൽകണം.കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും...
- Advertisment -

Most Popular

- Advertisement -