Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ നിയുക്ത...

ചക്കുളത്തുകാവിൽ നിയുക്ത മുഖ്യമന്ത്രി  വി ഡി സതീശന്റെ പേരിൽ  ശത്രുസംഹാര പൂജ നടത്തി

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ  നിയുക്ത മുഖ്യമന്ത്രി  വി ഡി സതീശന്റെ പേരിൽ  പേരിൽ ശത്രുസംഹാര പൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകൾ എങ്ങുമെത്താതെ തുടരുന്ന സാഹചര്യത്തിൽ  അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻ വേണ്ടിയാണു  അനുയായികൾ ക്ഷേത്രത്തിൽ  വഴിപാട് നടത്തിയത്. രാഷ്ട്രീയ- സാമൂഹിക മേഖലയിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഭക്തർ ഇത്തരം പൂജകൾ നടത്തുന്നത് പതിവാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് പരീക്ഷ: കെ.എസ്.ആർ.ടി.സി. പ്രത്യേക സർവ്വീസുകൾ ക്രമീകരിക്കും

ആലപ്പുഴ: 2024 മെയ് അഞ്ചിന് ആലപ്പുഴ ജില്ലയിലെ 19 കേന്ദ്രങ്ങളിലായി നടക്കുന്ന നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക യാത്രാസൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. പരീക്ഷാ കേന്ദ്രങ്ങൾ ഉള്ള എല്ലാ സ്ഥലങ്ങളിലേക്കും പരീക്ഷാർത്ഥികൾക്ക് എത്തിചേരാനായി ബസ്...

ക്ഷേമപെൻഷൻ : രണ്ടു ഗഡു കൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചു തുടങ്ങും.62...
- Advertisment -

Most Popular

- Advertisement -