Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ എപ്പിസ്ക്കോപ്പൽ...

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്  ഇന്ന് തുടങ്ങും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ഇന്ന് തുടക്കം. ദേവലോകം  കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ  ബാവായുടെ അധ്യക്ഷതയിലാണ് പരിശുദ്ധ സുന്നഹദോസ് ചേരുന്നത്. സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും സംബന്ധിക്കും. മാർച്ച് 1ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിക്കുമെന്ന്  സുന്നഹദോസ് സെക്രട്ടറി   ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുശൗചാലയങ്ങളുടെ നടത്തിപ്പിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി : ആന്റോ ആൻറണി എംപി

പത്തനംതിട്ട: ജില്ലയിലെ പൊതുശൗചാലയങ്ങളുടെ നടത്തിപ്പിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആന്റോ ആൻറണി എംപി ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകി. കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല ഡെവലപ്മെൻറ് കോർഡിനേഷൻ...

ശബരിമല തീർഥാടക വാഹനം വളവിൽ അപകടത്തിൽപ്പെട്ടു : അഞ്ചുപേർക്ക് പരിക്ക്

കോട്ടയം : എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു.തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല .പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ക്രാഷ്...
- Advertisment -

Most Popular

- Advertisement -