Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamമലയാറ്റൂരിലെ ചിത്രപ്രിയയുടെ...

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകം : കുറ്റം സമ്മതിച്ച് ആൺസുഹൃത്ത്

എറണാകുളം : മലയാറ്റൂരിൽ 19 കാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയില്‍ ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആൺസുഹൃത്ത് അലന്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അലന്‍റെ മൊഴി.ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ചിത്രപ്രിയ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഷണ കേസിലെ പ്രതി  പോലീസിൻ്റെ പിടിയിൽ

റാന്നി : മോഷണ കേസിലെ പ്രതി റാന്നി പോലിസിൻ്റെ പിടിയിലായി. റാന്നി അങ്ങാടി മുനിയടത്ത് സനു എബ്രഹാം (58) ആണ് പിടിയിൽ ആയത്. ആളില്ലാത്ത വീടുകൾ കേന്ദ്രികരിച്ച് ആക്രി സാധനങ്ങളുടെ മറവിൽ മോഷണം...

ശബരിമല തീർത്ഥാടനം : നിലയ്ക്കലിൽ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നു: മന്ത്രി അഗസ്റ്റിൻ

പത്തനംതിട്ട: സീതത്തോട് നിന്ന് വെള്ളം പമ്പ് ചെയ്ത് നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിക്കുന്ന പദ്ധതി ഈ തീർത്ഥാടന കാലത്ത് തന്നെ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തീർത്ഥാടനവുമായി...
- Advertisment -

Most Popular

- Advertisement -