Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiരഞ്ജിത്ത് യുവനടിയെ...

രഞ്ജിത്ത് യുവനടിയെ വിളിച്ചതിന് തെളിവായി ഫോൺ രേഖകള്‍

കൊച്ചി : ലൈംഗിക അതിക്രമത്തിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് യുവനടിയെ വിളിച്ചതിന് തെളിവായി ഫോൺ രേഖകള്‍.സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും പോലീസ് പറഞ്ഞു.അതിക്രമം നടന്നതായി പരാതിയിൽ പറയുന്ന കാരവാനിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കി രഞ്ജിത്തിനെ ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു.

കാരവന് പുറത്തുള്ള സിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും സെറ്റിൽ ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണെന്നും കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഡിസിപി അശ്വതി ജിജി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ഉരുൾപൊട്ടൽ : 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും

വയനാട് : വയനാട്ടിലെ ദുരന്തമേഖലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍. 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും.സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ...

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് തടവും പിഴയും

പാലക്കാട് : ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും.1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ...
- Advertisment -

Most Popular

- Advertisement -