Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമഹാത്മാഗാന്ധി രക്തസാക്ഷിത്വ...

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ചങ്ങനാശേരി : കെപിസിസി വിചാര്‍വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ജോമി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. സേവ്യര്‍ ജേക്കബ്, സോമിനി ബാബു, വി.കെ. ഗണേശന്‍, രാജു കുളങ്ങോട്, ലിറ്റി മേരി, സണ്ണി ഇയ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡിന്റെ ദുരവസ്ഥ:  ഹിൽടോപ്പ് റസിഡൻസ് അസ്സോസിയേഷൻ മൗന പ്രതിഷേധ ജാഥ കുറ്റൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തി

തിരുവല്ല: റോഡിന്റെ ദുരവസ്ഥയെ തുടർന്ന് കുറ്റൂർ ഹിൽടോപ്പ്  റസിഡൻസ് അസ്സോസിയേഷൻ നേതൃത്വത്തിൽ വായ്മുടികെട്ടി മൗന പ്രതിഷേധ ജാഥ  കുറ്റൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തി. ശനിയാഴ്ച രാവിലെ 10-ന് പൊട്ടൻമലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ...

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന്...
- Advertisment -

Most Popular

- Advertisement -