Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsKannurപതിനാറുകാരിയെ പീഡിപ്പിച്ച...

പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവും 9.10 ലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂർ : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. 9.10 ലക്ഷം രൂപ പിഴയും ചുമത്തി.കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിയെ ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത് .

സ്വർണ മോതിരം സമ്മാനമായി നൽകിയും പുറത്തു പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിപ്പെടുത്തിയുമാണ് 2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്ത് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.നേരത്തെ സമാനമായ കേസിൽ ഇയാൾക്ക് 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ഇയാൾ പതിനാറുകാരിയെ പീഡിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ റോബിൻ വർഗീസ് അന്തരിച്ചു

തിരുവല്ല : മമ്മൂട്ടി ചിത്രം ജോണി വാക്കറിലൂടെ പ്രശസ്തനായ നടൻ റോബിൻ വർഗീസ് (56) കാലിഫോർണിയയിൽ അന്തരിച്ചു . മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്. നാലു വർഷമായി കുടുംബസമേതം കാലിഫോർണിയയിലാണ് താമസം.ജോണി വാക്കറിന് പുറമേ...

ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ട്രംപ്: റിപ്പോർട്ട് നിഷേധിച്ച് ഇറാൻ

ന്യൂഡൽഹി: ഇസ്ലാമബാദിൽ ഇറാൻ- യുഎസ് ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ഡൊണാൾഡ് ട്രംപ്. അവകാശവാദത്തിനിടെ യുഎസ് യുദ്ധ കപ്പലുകൾ ഹോർമുസ് മുറിച്ചു കടന്നതായി യുഎസ് മാധ്യമം റിപ്പോർട്ട്  ചെയ്തു. എന്നാൽ...
- Advertisment -

Most Popular

- Advertisement -