Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ – ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി റോഡ് ഗേറ്റ്) ഡിസംബര്‍ 25 ന് രാത്രി എട്ട് മണി മുതല്‍ 26ന് രാവിലെ ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നം. 22 (നാലുകുളങ്ങര ഗേറ്റ്) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ  യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവല്ല :  നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച്  കാണിച്ച് വിദേശത്ത്  ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്തി വീഡിയോ കോൾ ചെയ്ത സംഭവത്തിൽ ഓതറ സ്വദേശിയായ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ്...

Kerala Lotteries Results : 24-06-2025 Sthree Sakthi SS-473

1st Prize Rs.1,00,00,000/- SN 883464 Consolation Prize Rs.5,000/- SO 883464 SP 883464 SR 883464 SS 883464 ST 883464 SU 883464 SV 883464 SW 883464 SX 883464 SY...
- Advertisment -

Most Popular

- Advertisement -