Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിലെ ഫ്ലാറ്റിൽ...

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം : നാലംഗ മലയാളി കുടുംബം മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം മരിച്ചു.ആലപ്പുഴ നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ ( 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തീപ്പിടിത്തം ഉണ്ടായത്. നാട്ടില്‍ അവധിക്ക് പോയിരുന്ന കുടുംബം വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അഗ്‌നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകമെങ്ങും സമാധാനം പുലരട്ടെ: ഈസ്റ്റർ സന്ദേശം നൽകി – മാർപാപ്പ

ന്യൂഡൽഹി: ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ എല്ലായിടത്തും പടരാൻ, നീതിക്ക് വേണ്ടി പോരാടിയ വിശുദ്ധരുടെ മാതൃക പിന്തുടരണമെന്നു മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈസ്റ്റർ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്കിറക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ...

കവർച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയിൽ

അടൂർ : ഏനാത്ത് രണ്ട് മോഷണങ്ങൾ നടത്തിയ ശേഷം അടുത്ത കവർച്ചക്കായി പദ്ധതിയിട്ട തമിഴ്നാട് സംഘം പിടിയിൽ. ഏനാത്ത്  രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് വീണ്ടും അടുത്ത മോഷണങ്ങൾക്കായി...
- Advertisment -

Most Popular

- Advertisement -