Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsആറാട്ടുകടവ്- ഓതറ...

ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ്  പോസ്റ്റ് ഒടിഞ്ഞു

തിരുവല്ല : ശക്തമായ മഴയിലും കാറ്റിലും ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ് ഒരു പോസ്റ്റ് ഒടിയുകയും  മൂന്ന് പോസ്റ്റ് ചരിയുകയും ചെയ്തു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് മരം  വേണത്. ഈ സമയത്ത് റോഡിൽ വാഹന സഞ്ചാരം ഇല്ലാഞ്ഞതിൽ ആർക്കും അപകടം ഉണ്ടായില്ല.  ഈ റോഡിൽ കഴിഞ്ഞ ദിവസം  തേക്ക് മരം വീണ്  5 പോസ്റ്റ് ഒടിഞ്ഞിരുന്നു. അതിന്റെ  പണി നടക്കുന്നതിനിടെയാണ് വീണ്ടും മരം വീണത്.

ഉച്ചയ്ക്ക് ശേഷം ഉണ്ടായ അതിശക്തമായ കാറ്റത്ത് നെടുമ്പ്രം ഗ്രാമീണ വായനശായുടെ മുകളിലേക്കു ബദാം മരം ഒടിഞ്ഞു വീണു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് :  പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഇതു മൂന്നാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. ബോര്‍ഡ്...

മധ്യവേനലവധി: ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവ്വീസ് നടത്തരുത് – തുറമുഖ ഓഫീസർ

ആലപ്പുഴ: മധ്യവേനലവധിയുമായി ബന്ധപ്പെട്ട്  സ്‌കൂളുകൾ  അവധിയായതിനാൽ കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവ്വീസ് നടത്തരുത് - തുറമുഖ ഓഫീസർ അറിയിച്ചു. ഹൗസ് ബോട്ടുകൾ ,ശിക്കാര...
- Advertisment -

Most Popular

- Advertisement -