Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന മിനി...

സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് :ജില്ലാ ടീം സെലക്ഷൻ എട്ടിന്

പത്തനംത്തിട്ട : ഏപ്രിൽ 13 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിനുള്ള പത്തനംതിട്ട റവന്യൂ ജില്ലാ ടീം ഏപ്രിൽ 8 ,9 തീയതികളിൽ മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കുന്നു .13 വയസ്സിൽ താഴെയുള്ള ആൺ,പെൺ വിഭാഗക്കാർ വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റുമായി എട്ടാം തീയതി രാവിലെ 9 മണിക്ക് സെലക്ഷൻ ക്യാമ്പിൽ എത്തിച്ചേരണമെന്ന് ജില്ല ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി കുര്യൻ ചെറിയാൻ അറിയിച്ചു.ക്യാമ്പിൽ എത്തുന്നവർ 01-01- 2011 ശേഷം ജനിച്ചവരായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 9495104828

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡിഎംകെ ; ലോക്‌സഭയിൽ ഇരിപ്പിടം മാറ്റാൻ കത്ത്‌ നൽകി

ന്യൂഡൽഹി : തമിഴ്‌നാട്ടില്‍ ടിവികെയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ തുടർന്ന് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് ഡിഎംകെ. പാര്‍ലമെന്റില്‍ സീറ്റ് മാറ്റം ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇന്ത്യാസഖ്യത്തിലെ കക്ഷികളായ...

ജോജു ജോർജ് വില്ലനാകുന്ന തെലുങ്ക് സിനിമ ‘റൗഡി ജനാർദ്ദന’

കൊച്ചി : മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ജോജു ജോർജിനെ തേടി വീണ്ടും അന്യഭാഷാ ചിത്രത്തിൽനിന്ന് വമ്പൻ അവസരം. തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം 'റൗഡി...
- Advertisment -

Most Popular

- Advertisement -