Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsChennaiകോയമ്പത്തൂർ സ്ഫോടന...

കോയമ്പത്തൂർ സ്ഫോടന കേസ് പ്രതി ടൈലർ രാജ പിടിയിൽ

ചെന്നൈ : കോയമ്പത്തൂർ സ്ഫോടന കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ടൈലർ രാജ പിടിയിൽ.26 വർഷങ്ങൾക്കു ശേഷമാണ് ബെംഗളുരുവിൽ നിന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘം രാജയെ പിടികൂടിയത്. ഇയാളെ കോയമ്പത്തൂരിലെ പിആർഎസ് കാമ്പസിൽ ചോദ്യം ചെയ്തുവരികയാണ്.

അൽ ഉമയ്ക്കു വേണ്ടി ബോംബ് നിർമിച്ച ഇയാൾ നിരവധി കൊലകേസുകളിലും പ്രതിയാണ്.1998 ഫെബ്രുവരി 14 മുതൽ 17 വരെയുണ്ടായ 19 സ്‌ഫോടനങ്ങളിൽ 58 പേർ മരിക്കുകയും ഇരുനൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്‌തു . സ്ഫോടന പരമ്പരക്കേസിൽ മറ്റൊരു മുഖ്യപ്രതിയായ മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം മഹാനവമിയുടെ പുണ്യനിറവിലേക്ക്

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം മഹാനവമിയുടെ പുണ്യനിറവിലേക്ക്. മഹാനവമി ദിനമായ ചൊവ്വാഴ്ച നടക്കുന്ന ദക്ഷിണമൂകാംബി സംഗീതോത്സവവും പഞ്ചരത്നകീർത്തനാലാപനവുമാണ് പ്രധാന ആകർഷണം. നാലു പതിറ്റാണ്ടുകളായി തുടർച്ചയായി നടന്നുവരുന്ന സംഗീതാരാധനയ്ക്ക്  അയ്യാങ്കുടി മണി,...

വിജ്ഞാന പത്തനംതിട്ട ജില്ലാ ഡയറക്ടർ ബീനാ ഗോവിന്ദ് അന്തരിച്ചു

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ ഡയറക്ടറും സിപിഎം നേതാവുമായ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് അന്തരിച്ചു. സംസ്കാരം പിന്നീട് നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍...
- Advertisment -

Most Popular

- Advertisement -