Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ ലോറിയിൽ...

കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി വീണു

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി  വീണു. ആർക്കും പരുക്കില്ല. കുറ്റൂർ തോണ്ടറപാലത്തിൽ  ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു.
      
തമിഴ്നാട്ടിൽ നിന്നും ലോറിയിൽ  ചൂളക്കമ്പ് കയറ്റി കൊണ്ടുവന്ന വാഹനം ചെങ്ങന്നൂർ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്നതിനിടെ വടം പൊട്ടിയത്. തുടർന്ന്  പൊട്ടിയ ചൂളക്കമ്പുകൾ റോഡിന്റെ വശത്തെ നടപ്പാതയിലും റോഡിലും വീണു. തിരക്ക് നിറഞ്ഞ  പാലത്തിൽ പുലർച്ചെ  ആയതിനാൽ വലിയ  അപകടം ഒഴിവായി.   തിരുവല്ല പോലിസ് സ്ഥലത്ത് എത്തി  വാഹനം മാറ്റുന്നതിന് വേണ്ട നിർദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട്ടിലെ കുളവാഴ ബാധിത പ്രദേശങ്ങൾ  ഒഡീഷയിൽ നിന്നുള്ള വിദഗ്ദ സംഘം സന്ദർശിച്ചു

ആലപ്പുഴ: ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കുളവാഴ ബാധിത പ്രദേശങ്ങൾ ഒഡീഷയിൽ നിന്നുള്ള വിദഗ്ദ സംഘം സന്ദർശിച്ചു.  വിവിധ ജില്ലകളിൽ നിന്നുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രത്തിലെ (ICRISAT) ശാത്രജ്ഞനായ ഡോ....

ആലപ്പുഴയിൽ കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു

ആലപ്പുഴ : ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു. തലനാഴിരക്കാണ് വൻദുരന്തം ഒഴിവായത്. ടെയിലർ ഓടിച്ചിരുന്ന യുപി സ്വദേശിയായ രാധേഷ് ശ്യാമ് (45)ന് ...
- Advertisment -

Most Popular

- Advertisement -